April 25, 2024

മീനങ്ങാടി,വെള്ളമുണ്ട,കാട്ടിക്കുളം എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ അപ്പാട്, കാപ്പിക്കുന്ന്, പള്ളിക്കമൂല, പുളിക്കല്‍ക്കുന്ന് എന്നീ ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും അടിച്ചിലാടി, പന്നി മുണ്ട, തച്ചമ്പം, പകല്‍വീട് എന്നീ ഭാഗങ്ങളില്‍ ഉച്ചയ്ക്ക് 1 മുതല്‍ വൈകീട്ട് 6 വരെയും  വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പീച്ചാംകോട് ടൗണ്‍, പീച്ചാംകോട് ബേക്കറി, അത്തികൊല്ലി, മല്ലിശേരിക്കുന്ന്, നാടഞ്ചേരി, കോക്കടവ്, എന്നീ ഭാഗങ്ങളില്‍ നാളെ  (ബുധന്‍)
രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ  വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കവിക്കല്‍, പുതിയുര്‍, തോണിക്കടവ്, ബാവലി, മീന്‍കൊല്ലി എന്നീ ഭാഗങ്ങളില്‍ നാളെ  (ബുധന്‍)രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ  വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *