April 20, 2024

മാനന്തവാടി,വെള്ളമുണ്ട,കല്‍പ്പറ്റ,മീനങ്ങാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പായോട്, പെരുവക, കരിന്തിരിക്കടവ്, പുലിക്കാട്, കണ്ടകര്‍ണക്കൊല്ലി, ഗവ.കോളേജ് എന്നീ ഭാഗങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏഴാംമൈല്‍, പരിയാരംമുക്ക്, ഉപ്പുംനട നാടഞ്ചേരി, കോക്കടവ് എന്നീ ഭാഗങ്ങളില്‍ നാളെ  ( വ്യാഴം) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ പഴയ ബസ് സ്റ്റാന്‍ഡ്, ഗുഡലായ്, ഹരിതഗിരി എന്നീ ഭാഗങ്ങളില്‍ നാളെ  ( വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി
മീനങ്ങാടി  ഇലക്ട്രിക്കല്‍ സെക്ഷനിലെ വേങ്ങൂര്‍, ഹോസ്പിറ്റല്‍കുന്ന്, അടിച്ചിലാടി, അത്തിനിലം പ്രദേശങ്ങളില്‍ നാളെ  ( വ്യാഴം) രാവിലെ 9 മുതല്‍ 1 വരെയും പത്മശ്രീക്കവല, മൈലമ്പാടി, ഘോഖലെനഗര്‍, മൈലമ്പാടി സ്‌കൂള്‍ എന്നീ പ്രദേശങ്ങളില്‍ ഉച്ചയ്ക്ക് 1 മുതല്‍ വൈകീട്ട് 6 വരെയും വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *