April 25, 2024

മാനന്തവാടി,കമ്പളക്കാട്,പടിഞ്ഞാറത്തറ,മീനങ്ങാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ വള്ളിയൂര്‍ക്കാവ് റോഡ്, കല്ലാട്ട് മാള്‍, പടച്ചിക്കുന്ന്, മില്‍മ ചില്ലിംഗ് പ്ലാന്റ്, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ എന്നീ ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. 
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ പൊന്നങ്കര, ചെമ്പകപ്പറ്റ, എരുമത്താരി, ചീരാത്ത് ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും. 
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആയിരൂര്‍ പ്രദേശത്ത് നാളെ  (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.  
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കോട്ടവയല്‍, പൂതാടിസ്‌കൂള്‍, ചൂതുപാറ, സൊസൈറ്റിക്കവല, അമ്മായിക്കവല, വട്ടക്കാവ്, കോളേരിടൗണ്‍, രാജീവ്ഗാന്ധി ജംഗ്ഷന്‍, കോളേരിപാലം, വെള്ളിമല, വളാഞ്ചേരി , കൃഷ്ണഗിരിവില്ലേജ്, മേന്മ, പാതിരിക്കവല, റാട്ട ക്കുണ്ട് ,മലന്തോട്ടം എന്നീ പ്രദേശങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *