April 20, 2024

വെള്ളമുണ്ട,പടിഞ്ഞാറത്തറ, കല്‍പ്പറ്റ, കാട്ടിക്കുളം, മീനങ്ങാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മഴവന്നൂര്‍, കക്കടവ്, എന്നീ ഭാഗങ്ങളില്‍ നാളെ (ശനി)രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറുമണി, കോട്ടുകുളം ഭാഗങ്ങളില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ എസ്.കെ.എം.ജെ സ്‌കൂള്‍, ഗൂഢലായി, ഹരിതഗിരി, ഗൂഢലായിക്കുന്ന് ഭാഗങ്ങളില്‍ നാളെ  (ശനി) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക് സെക്ഷനിലെ ചാലിഗദ, പടമല, പാല്‍വെളിച്ചം, കുറുവ, കവിക്കല്‍, പുതിയൂര്‍, തോണിക്കടവ്, ബാവലി, മീന്‍കൊല്ലി എന്നീ പ്രദേശങ്ങളില്‍ നാളെ  (ശനി) രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മീനങ്ങാടി 54, ക്ഷീരഭവന്‍, മധുക്കൊല്ലി, കൃഷ്ണഗിരി ടൗണ്‍, കൃഷ്ണഗിരി സ്റ്റേഡിയം, ഉജാല, പാതിരിപ്പാലം എന്നീ പ്രദേശങ്ങളില്‍ നാളെ  (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *