April 20, 2024

കാട്ടിക്കുളം,വെള്ളമുണ്ട,കമ്പളക്കാട്,മാനന്തവാടി,പടിഞ്ഞാറത്തറ,വൈത്തിരി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാലിഗദ്ധ, മലയില്‍പീടിക, കൂടല്‍ക്കടവ്, പടമല, പാല്‍വെളിച്ചം, കവിക്കല്‍, പുതിയുര്‍, തോണിക്കടവ്, ബാവലി, മീന്‍കൊല്ലി എന്നീ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മടത്തുംകുനി, വെള്ളമുണ്ട സര്‍വ്വീസ് സ്റ്റേഷന്‍, നാടഞ്ചേരി, ഒഴുക്കന്മൂല എന്നീ ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മടക്കിമല, കാരക്കുന്ന് എന്നീ ഭാഗങ്ങളില്‍ നാളെ  (ബുധന്‍)
രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിയാരം കുന്ന്, കല്ലുമൊട്ടംകുന്ന് , ശാന്തിനഗര്‍, മൈത്രി നഗര്‍, പടച്ചിക്കുന്ന് എന്നീ ഭാഗങ്ങളില്‍ നാളെ  (ബുധന്‍) വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മഞ്ഞൂര, താഴെയിടം എന്നീ ഭാഗങ്ങളില്‍ നാളെ  (ബുധന്‍)
രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കൂട്ടമുണ്ട, ഓടത്തോട്, കണ്ണഞ്ചാത്ത്, കിന്‍ഫ്ര, കുഞ്ചങ്കോട്, ചുണ്ട, വൈത്തിരി, പന്ത്രണ്ടാം പാലം, കോളിച്ചാല്‍, സുഗന്ധഗിരി മാവേലി, കരടിവളവ്, പൂഞ്ചോല, തളിമല ഫാക്ടറി ,തളിമല, ഒലിവുമല, പഴയ വൈത്തിരി, താളിപ്പുഴ, ലക്കിടി ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news