March 29, 2024

പുൽപ്പള്ളി,വെള്ളമുണ്ട,മീനങ്ങാടി എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ അനപ്പാറ, ഭൂദാനം, ഇലക്ട്രിക് കവല, വേലിയമ്പം, കോളറാട്ടുകുന്ന്, മൂഴിമല, കുറിച്ചിപറ്റ, പാക്കം, അഗ്രോ ക്ലിനിക്, അലൂർകുന്ന്, ചേകാടി ഭാഗങ്ങളിൽ നാളെ  (തിങ്കൾ) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ എട്ടേനാല് കട്ടയാട് നടാഞ്ചേരി റോഡ്, പത്താംവയൽ മംഗലശ്ശേരിമല റോഡ്, അയിലമൂല ഭാഗങ്ങളിൽ നാളെ  (തിങ്കൾ) രാവിലെ 8 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. 
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ പുഴംകുനി, മലക്കാട്, കുപ്പാടി, കല്ലുപാടി, പട്ടാമ്പിക്കുന്ന്‌, ഓലാടൻകുന്ന്‌, സ്വർഗ്ഗം കുന്ന്‌, കാര്യമ്പാടി കണ്ണാശുപത്രി, പുതൂർ, അരിമുള, താഴമുണ്ട, ചെള്ളിച്ചിറകു ന്ന്, ആശാൻകവല, പത്തിൽപീടിക, കേണിച്ചിറ വില്ലേജ് എന്നീ പ്രദേശങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *