GridArt_20220504_1946555172.jpg

പാടിച്ചിറ, വെള്ളമുണ്ട, പുല്‍പ്പള്ളി,മീനങ്ങാടി, വൈത്തിരി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും


AdAdAd
പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാടിച്ചിറ, ചൂനാട്ടുകവല, പറുദീസ, പാലത്താനം, ഈട്ടിമുക്ക്, സീതാമൗണ്ട്, പാറക്കവല, കൊളവള്ളി എന്നീ ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ എട്ടേനാല് എച്ച്.എസ് ട്രാന്‍സ്‌ഫോര്‍മേര്‍ പരിധിയിലും എട്ടേനാല് ടൗണ്‍ ഭാഗങ്ങളിലും നാളെ  (ചൊവ്വ) രാവിലെ 8 മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ അനപ്പാറ, ഭൂദാനം, ഇലക്ട്രിക് കവല, വേലിയമ്പം, കോളറാട്ടുകുന്ന്, മൂഴിമല, കുറിച്ചിപറ്റ, പാക്കം, അഗ്രോ ക്ലിനിക്, അലൂര്‍കുന്ന്, പാക്കം, ചേകാടി ഭാഗങ്ങളില്‍ നാളെ  (ചെവ്വ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലുപാടി, സ്വര്‍ഗ്ഗംകുന്ന്, കാര്യമ്പാടി കണ്ണാശുപത്രി, അരിമുള, മാങ്ങോട്, മടത്തുംപടി, ആശാന്‍കവല, ചെള്ളിച്ചിറക്കുന്ന്, പത്തില്‍പീടിക, കേണിച്ചിറമില്‍ എന്നീ ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനപ്പാറ, വട്ടക്കുണ്ട്, പാക്കാളിപ്പള്ളം ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.