April 20, 2024

വെള്ളമുണ്ട, മീനങ്ങാടി എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ നടാഞ്ചേരി, കോക്കടവ് എന്നി ഭാഗങ്ങളിൽ നാളെ  (തിങ്കൾ )
രാവിലെ 8 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ പുഴംകുനി, മലക്കാട്, കുപ്പാടി, കല്ലുപാടി, ഓലാടൻകുന്ന്, സ്വർഗ്ഗംകുന്ന്, വാഴവറ്റ, കാരാപ്പുഴ, വെള്ളട, മാങ്കുന്ന്, മുരണി, ചീരാംകുന്ന്, കാരച്ചാൽ എന്നീ പ്രദേശങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *