March 29, 2024

മാനന്തവാടി,മീനങ്ങാടി,വെള്ളമുണ്ട,പുല്‍പ്പള്ളി,കാട്ടിക്കുളം,പടിഞ്ഞാറത്തറഎന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൂട്ടക്കടവ്, പാണ്ടിക്കടവ്, താഴെയങ്ങാടി , കൊണിയന്‍മുക്ക്, അമ്പലവയല്‍ എന്നീ ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മീനങ്ങാടി ടൗണ്‍, പിബിഎം, അമ്പത്തിനാല്, പുഴംങ്കുനി, സൊസൈറ്റി കവല, കോളേരി, പരപ്പനങ്ങാടി, താഴത്തങ്ങാടി എന്നീ പ്രദേശങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നടാഞ്ചേരി, കോക്കടവ് ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ കാപ്പികുന്ന്, മാരപ്പന്‍മൂല, കൊളറാട്ടുകുന്ന്, മൂഴിമല, കൂനംത്തേക്ക് പി .ആര്‍ . സി എന്നിവിടങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 10 മുതല്‍ 1 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കവിക്കല്‍, പുതിയൂര്‍, തോണിക്കടവ്, ബാവലി, മീന്‍കൊല്ലി ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8.45 മണി മുതല്‍ വൈകുന്നേരം 5.00 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മഞ്ഞൂറ, കര്‍ലാട്, പത്താംമൈല്‍, പതിനാറാം മൈല്‍, പണ്ടംകോട് ഭാഗങ്ങളില്‍ ഇന്ന്(ചൊവ്വ) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *