April 25, 2024

കാട്ടിക്കുളം,വെള്ളമുണ്ട,മാനന്തവാടി,പടിഞ്ഞാറത്തറ,മീനങ്ങാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കവിക്കല്‍, പുതിയൂര്‍, തോണിക്കടവ്, ബാവലി, മീന്‍കൊല്ലി എന്നീ പ്രദേശങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.45 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. 
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പീച്ചാംകോട് പമ്പ്, നടക്കല്‍, തരുവണ പമ്പ്, മൈലാടുംകുന്ന്, നടാഞ്ചേരി, കോക്കടവ് എന്നീ ഭാഗങ്ങളിൽ നാളെ  (ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണ്ടിക്കടവ്, താഴെയങ്ങാടി, കൊനിയന്‍മുക്ക്, അമ്പലവയല്‍ എന്നീ ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മഞ്ഞൂറ, കര്‍ളാട്, പണ്ടംകോട്, പുഞ്ചവയല്‍ എന്നീ ഭാഗങ്ങളില്‍ നാളെ  (ബുധന്‍) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പി.ബി.എം, എഫ് സി ഐ, കുട്ടിരായിൻ പാലം, മോതിരോട്ട്, എടക്കര വയൽ, പോളിടെക്നിക്ക്, കൊങ്ങിയമ്പം, ചൂതു പാറ, മാനികാവ്, സൊസൈറ്റിക്കവല, അമ്മായിക്കവല, മൂന്നാനകുഴി, കോളേരി, രാജീവ് ഗാന്ധി, കോളേരി പാലം, വെള്ളിമല, വളാഞ്ചേരി, മുരണി, ചീരാംകുന്ന്, കാരച്ചാൽഎന്നീ ഭാഗങ്ങളില്‍ നാളെ (ബുധൻ) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *