April 25, 2024

പുല്‍പ്പള്ളി,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ സെന്റ്. ജോര്‍ജ്, കുളത്തൂര്‍, ആനപ്പാറ, ഭൂതാനം, ആലൂര്‍ക്കുന്ന്, കുറിച്ചിപ്പറ്റ, കുറിച്ചിപ്പറ്റ ആഗ്രോക്ലിനിക്, വേലിയമ്പം, മരക്കാവ്, കണ്ടാമല എന്നീ പ്രദേശങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. 
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കല്‍, കമ്മോം, ചെറുകര എന്നീ പ്രദേശങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *