വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെറുകര ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (ശനി) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മഞ്ഞൂറ, കര്‍ളാട് പ്രദേശങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5:30വരെ വൈദ്യുതി മുടങ്ങും.
Leave a Reply