April 25, 2024

കാട്ടിക്കുളം,പടിഞ്ഞാറത്തറ,വെള്ളമുണ്ട, പുൽപ്പള്ളി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിലെ പാൽവെളിച്ചം, കുറുവ എന്നീ സ്ഥലങ്ങളിൽ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പതിനാറാം മൈൽ, കാപ്പിക്കളം, കുറ്റിയംവയൽ എന്നീ ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിലെ കാജാ, നാരോകടവ്, പുളിഞ്ഞാൽ, തോട്ടുങ്കൽ, ഒഴുക്കാമൂല ചർച്, അയിലമൂല, മൂളിത്തോട്, കുനിക്കരച്ചാൽ ട്രാൻസ്‌ഫേർമർ സ്ഥലങ്ങളിൽ നാളെ (വ്യാഴം) രാവിലെ 8മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പുൽപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലെ ചെറ്റപ്പാലം, താഴെ ചെറ്റപ്പാലം, കാപ്പിസെറ്റ്, ദേവർഗദ്ദ, ആടി കൊല്ലി, 56, പറോട്ടികവല, അമരകുനി, തൂപ്ര, ഷെഡ്, ചേപ്പില, കളനാടിക്കൊല്ലി, ഏരിയപ്പള്ളി, കേളകവല, വലിയ കുരിശ്, ചെട്ടിപ്പാമ്പ്ര എന്നീ സ്ഥലങ്ങളിൽ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *