April 19, 2024

പുല്‍പ്പളളി, വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
പുല്‍പ്പളളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഷെഡ്, വലിയകുരിശ്, ചെട്ടിപ്പാമ്പ്ര, ഇരുളം, മാതമംഗലം, ചാത്തമംഗലംകുന്ന്, ചുണ്ടകൊല്ലി, തൂത്തിലേരി, കല്ലോണിക്കുന്ന്, മണല്‍വയല്‍, എല്ലകൊല്ലി, കോട്ടക്കൊല്ലി, 17 ഏക്കര്‍, മരിയാനാട് എന്നീ സ്ഥലങ്ങളില്‍ നാളെ  (വെള്ളി ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കാജാ , പുളിഞ്ഞാൽ, തോട്ടുങ്കൽ, കല്ലോടി, കുഴുപ്പിൽ കവല എന്നീ സ്ഥലങ്ങളില്‍ നാളെ  (വെള്ളി ) രാവിലെ 8 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *