April 25, 2024

എൽസി (74) നിര്യാതയായി

0
Img 20220703 Wa00322.jpg
പടിഞ്ഞാറത്തറ: കോൺഗ്രസിൻ്റെ ശക്തമായ നേത്യനിരയിലുണ്ടായിരുന്ന പതിനാറാം മൈൽ കാഞ്ഞിരത്തിങ്കൽ പരേതനായ ജോർജിൻ്റെ ഭാര്യ എൽസി (74) നിര്യാതയായി.മക്കൾ: 
 മേരിക്കുട്ടി, റിന , ജോസഫ് ,ജോൺ സൺ, ജോഷി, ജിതേഷ് ജോമോൻ, ജീന.മരുമക്കൾ പരേതനായ സെബസ്റ്റ്യൻ , ജോളി , ബേബി മൈലാടുർ ആൻസി ,അനീത ,സീന ,ജോയ്സി.സംസ്ക്കാരം നാളെ  10:30 ന് പതിനാറാം മൈൽ ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *