March 29, 2024

തരുവണ ഹോമിയോ ആശുപത്രിക്ക് മുകളിൽ മരം പൊട്ടി വീണു : ആളപായമില്ല

0
Img 20220706 Wa00392.jpg
തരുവണ: തരുവണ ഹോമിയോ ആശുപത്രിക്ക് മുകളിൽ മരം പൊട്ടി വീണു കേടു പാടുകൾ സംഭവിച്ചു .തൊട്ടടുത്തുള്ള തോട്ടത്തിലെ മരമാണ് ഇന്ന് രാവിലെ കാറ്റിൽ പൊട്ടി വീണത്. ആശുപത്രിയുടെ മുന്നിലേക്ക് രോഗികൾക്ക് നിൽക്കാൻ ഇട്ട ഷീറ്റുകൾക്ക് കേടു പാട് പറ്റി. ആളപായം ഇല്ല. മെമ്പർ കെ. കെ. സി. മൈമൂനയുടെ നേതൃത്വത്തിൽ എസ്. നാസർ, ഏ. കെ. നാസർ, വി. അബ്ദുള്ള, ഇബ്രാഹിം, ബിസ്മി അനസ് എന്നിവർ ചേർന്ന് മരം വെട്ടി മാറ്റി രോഗികൾക്ക് സൗകര്യം ചെയ്തു കൊടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *