April 19, 2024

വേർട്ടി ഫാം കൃഷി രീതിയിലുള്ള വലക്കൂട് : പച്ചക്കറി ഉദ്ഘാടനം നടത്തി

0
Img 20220706 155935.jpg
പുൽപ്പള്ളി :നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വലക്കൂട്-പച്ചക്കറി തൈ വിതരണ പദ്ധതിയുടെ ഉദ്ഘാടനം പദ്ധതിയുടെ ഉപജ്ഞാതാവായ വർഗീസ് ചെറുതോട്ടിലിന്റെ വേർട്ടി ഫാമിൽ വെച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്‌ : ടി. എസ്. ദിലീപ് കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ശോഭന സുകു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മുല്ലക്കൽ, പഞ്ചായത്ത്‌ സെക്രട്ടറി വി ഡി തോമസ്, കാർഷിക വികസനസമിതി അംഗം ബെന്നി കുറുമ്പാലക്കാട്ട്, വർഗീസ്‌ ചെറുതോട്ടിൽ, അഞ്ചാം വാർഡ് മെമ്പർ ഉഷ ടീച്ചർ, വാർഡ് വികസന സമിതി കൺവീനർ കെ. ഡി എൽദോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *