കമ്പളക്കാട്,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കമ്പളക്കാട് ടൗണ്‍, പള്ളിമുക്ക്, കൊഴിഞ്ഞങ്ങാട്, കെല്‍ട്രോണ്‍ വളവ്, പറളിക്കുന്ന്, രാസ്ത, മടക്കിമല, മുരണിക്കര ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ എട്ടേനാല്, മുണ്ടക്കല്‍, പിള്ളേരി, കട്ടയാട്, നാടാഞ്ചേരി, ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
Leave a Reply