April 18, 2024

കുറ്റിയാം വയൽ പള്ളിയുടെ ഗ്രോട്ടോക്ക് നേരെ, സാമൂഹ്യ വിരുദ്ധ ആക്രമണം

0
Img 20220710 Wa00162.jpg
പടിഞ്ഞാറത്തറ : കുറ്റിയാം വയൽ ഗുഡ് ഷെപ്പേർഡ് പള്ളി ഗ്രോട്ടേക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം .യൂദാശ്ലീഹയുടെ പ്രതിഷ്ഠയുടെ ഒരു ഭാഗം ദിശ മാറ്റി തിരിച്ച് വെച്ചു. മെഴുകുതിരി സ്റ്റാൻറ് വളച്ച് വെച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കല്പ്പറ്റ ഡി.വൈ. എസ്.പി .ടി .പി .ജേക്കബ്ബിൻ്റെ നിർദേശപ്രകാരം പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ ,എസ്.ഐ. പി.എൻ. മുരളീധരൻ്റെ നേതൃത്വത്തിൽ പോലീസ് ടീം സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *