IMG-20220711-WA00462.jpg

എൻ ഊരിലേക്കുള്ള യാത്രക്ക് നിരോധനം


AdAd
വൈത്തിരി: കനത്ത മഴയെ തുടർന്ന് 
വിനോദ സഞ്ചാരികളുടെ എൻ ഊരി ലേക്കുള്ള പ്രവേശനം ജൂലായ് 12 നും 13 നും നിരോധിച്ചതായി അധികാരികൾ അറിയിച്ചു.ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചത്.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.