April 24, 2024

മാനിനെ പുഴയിൽ ചത്ത നിലയിൽ കണ്ടെത്തി

0
Img 20220712 Wa00162.jpg
വൈത്തിരി : വന്യ മ്യഗങ്ങളുടെ ജനവാസ മേഖലയിലേക്ക് ഉള്ള പലായനം രൂക്ഷമാകുന്നു.
പഴയ വൈത്തിരിക്കു സമീപം പുഴയിൽ മാനിനെ ചത്ത നിലയിൽ കണ്ടെത്തി. തടയണയുടെ ഭിത്തിയിൽ കുടുങ്ങിയ നിലയിലായിരുന്നു ജഡം. നാട്ടുകാർ അറിയിച്ചതനുസരിച്ച് വനപാലകരെത്തി തുടർനടപടി സ്വീകരിച്ചു. വെള്ളം കുടിക്കാനെത്തിയ മാൻ അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നു വെന്ന സംശയത്തിലാണ് നാട്ടുകാർ.ഈ മേഖലയിൽ മൃഗങ്ങളുടെ പലായനം രൂക്ഷമായിരിക്കയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *