March 29, 2024

പെരുകുന്ന ജനസംഖ്യയും പെരുകുന്ന ആശങ്കയും

0
Img 20220714 Wa00322.jpg
റിപ്പോർട്ട്‌ : സി.ഡി. സുനീഷ്….
കൽപ്പറ്റ : കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന വിഭവങ്ങളുടെ ഉദ്പ്പാദനത്തെ ബാധിക്കുന്ന ,വിഭവങ്ങളുടെ ആവശ്യകത കൂടി വരുന്നതായാണ് ,പെരുകുന്ന ജനസംഖ്യ വിരൽ ചൂണ്ടുന്നത്.
2023 ൽ ഇന്ത്യ ചൈനയെ മറി കടന്ന് ജനസംഖ്യയിൽ മുന്നിലെത്തുമെന്ന് ,
വേൾഡ് പോപ്പുലേഷൻ പ്രൊസ്പക്ട്സ് 2022 കണക്കുകൾ സൂചന നൽകി.
2022 നവംബർ 15ന് ലോക ജനസംഖ്യ 800 കോടി കടക്കും .
നിലവിൽ ഇന്ത്യയുടെ ജനസംഖ്യ 141.2 കോടിയാണ്. ചൈനയുടേതാകട്ടെ 142.6 കോടിയും .2050 ൽ ഇന്ത്യയുടെ ജനസംഖ്യ 
160. 6 കോടിയും ചൈനയുടെ ജനസംഖ്യ 131.7 കോടിയും ആകുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
2030 ലോക ജനസംഖ്യ 850 കോടിയിലെത്തും.2050 ൽ 970 കോടിയും 2100 ൽ 1040 കോടിയുമെത്തി ജനസംഖ്യ പെരുകി വരും.
2050 ൽ സ്ത്രീ പുരുഷ ജനസംഖ്യ ഒപ്പത്തിനൊപ്പമാകും .
2022 ലെ കണക്ക് പ്രകാരം ലോകത്ത്.50 .3 ശതമാനം പുരുഷന്മാരും ,49.7 ശതമാനം സ്ത്രീകളും ആണുള്ളത്.
പെരുകുന്ന ജനസംഖ്യക്ക് 
അനുപാതമായി പെരുകുന്ന വിഭവങ്ങളുടെ ആവശ്യകത എങ്ങിനെ 
നിർവ്വഹിക്കാൻ കഴിയും എന്നാശങ്കയിലാണ് ഐക്യരാഷ്ട സഭയും ലോക രാഷ്ട്ര നേതൃത്വങ്ങളും .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *