March 29, 2024

വെള്ളമുണ്ട,കല്‍പ്പറ്റ,പാടിച്ചിറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ എട്ടേനാല്‍, മുണ്ടക്കല്‍, പിള്ളേരി, കട്ടയാട്, നാടാഞ്ചേരി, ചെറുകര ഭാഗങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യതി മുടങ്ങും.
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ അമ്പിലേരി, മുണ്ടേരി, ഫ്രണ്ട്സ് നഗര്‍, ഫാത്തിമ, വെറ്ററിനറി ആശുപത്രി പ്രദേശങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും 
പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പട്ടാണിക്കൂപ്പ്, പെരിക്കല്ലൂര്‍, മൂന്നുപാലം, ചേലൂര്‍, കിണ്ണംചിറ, മിറ്റത്താനി, മാടല്‍, പാതിരി എന്നീ ഭാഗങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *