ആലി (75) നിര്യാതനായി

പുതുശേരി ക്കടവിലെ
ആദ്യകാല വ്യാപാരി യും മുസ്ലിം ലീഗ് പ്രവർത്തകനുമായ തയ്യിൽ ആലി (75) നിര്യാതനായി.ഭാര്യ: ഫാത്തിമ.
മക്കൾ :ഷാഹുൽഹമീദ് (സീനിയർ സിവിൽ പോലീസ് ഓഫിസർ വെള്ളമുണ്ട )ഷംസുദ്ധീൻ (പലചരക്ക് വ്യാപാരം പുതുശേരിക്കടവ്) അയിഷാബി,സുഹറ.മരുമക്കൾ:
സജ്‌ന,ജസീന,അബു വെണ്ണിയോട് ,
ഷൈജൽ ചെന്നലോട്
ഖബറടക്കം നാളെ രാവിലെ എട്ട് മണിക്ക് (ജൂലൈ 21 ) പുതുശേരിക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.



Leave a Reply