March 29, 2024

മീനങ്ങാടി, മാനന്തവാടി, എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ അടിച്ചിലാടി, പന്നിമുണ്ട, തച്ചമ്പം, അപ്പാട്, കാപ്പിക്കുന്ന്, പകല്‍വീട്, പള്ളിക്കമൂല ഭാങ്ങളില്‍ നാളെ  (ഞായര്‍) രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗാന്ധിപാര്‍ക്ക്, കെ.എസ്.ആര്‍.ടി.സി ഗാരേജ്, വള്ളിയൂര്‍ക്കാവ് റോഡ്, പടച്ചിക്കുന്ന്, മില്‍മ ചില്ലിംഗ് പ്ലാന്റ്, മൈത്രി നഗര്‍, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഭാഗങ്ങളില്‍ നാളെ  (ഞായര്‍) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *