കാട്ടിക്കുളം, വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍, തിരുനെല്ലി അമ്പലം, പനവല്ലി, പോത്തുമൂല ഭാഗങ്ങളില്‍ നാളെ (തിങ്കള്‍) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വാളേരി, കുനികരച്ചാൽ, പള്ളിപ്പീടിക, ചെറുകര ഭാഗങ്ങളിൽ നാളെ (തിങ്കള്‍) രാവിലെ 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply