October 3, 2022

കാട്ടിക്കുളം,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

GridArt_20220504_1946555172.jpg

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൈതവള്ളി, കാളിയാട്ടുതറ, കാറ്റാടിക്കവല, വരിനിലം, പള്ളിക്കവല, തൃശ്ശിലേരി, എടയൂര്‍കുന്ന്, മുള്ളന്‍കൊല്ലി, കാളിക്കൊല്ലി, പുഴവയല്‍ എന്നീ ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പതിനാറാം മൈല്‍, വാരാമ്പറ്റ, പന്തിപൊയില്‍ ഭാഗങ്ങളില്‍ നാളെ  (ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.