April 20, 2024

കാട്ടിക്കുളം,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാട്ടിക്കുളം ടൗൺ, ബേഗൂർ, കോണവയൽ, ചേലൂർ ഭാഗങ്ങളില്‍ നാളെ  (തിങ്കള്‍) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ അത്തിക്കൊല്ലി, മല്ലിശേരിക്കുന്ന്, ചെറുകര ഭാഗങ്ങളിൽ നാളെ  (തിങ്കള്‍) രാവിലെ 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *