കാട്ടിക്കുളം,കമ്പളക്കാട് എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാട്ടിക്കുളം, അമ്മാനി, സെക്കന്റ് ഗേറ്റ്, കോണവയല്‍, ചേലൂര്‍, ബേഗൂര്‍, ഒന്നാം മൈല്‍, മണ്ണുണ്ടി, ഇരുമ്പ്പാലം ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏച്ചോം, മുക്രാമൂല ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.
Leave a Reply