March 29, 2024

ചുരത്തിൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ച് അപകടം

0
Img 20220820 Wa00062.jpg
അടിവാരം:ചുരം രണ്ടാം വളവിൽ  ചരക്കുലോറികൾ തമ്മിൽ കൂട്ടിയിടിച്ചു  . വയനാട് ഭാഗത്തു നിന്നും വന്ന ചരക്കുലോറിയും ചുരം കയറിപ്പോകുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.  സംരക്ഷണഭിത്തിയും തകർത്ത് രണ്ടു വാഹനങ്ങളും പകുതി ഭാഗം പുറത്തേക്ക് ചാടിയിട്ടുണ്ട്. പരിക്കേറ്റ ലോറി ഡ്രൈവറെ  ആശുപത്രിയിലേക്ക് കൊണ്ടുപോയി . ഇതിനിടയിൽ ഒരുപിക്കപ്പ് വാനും അപകടത്തിൽപ്പെട്ടു. ഗതാഗത തടസ്സം കാര്യമായില്ല.
 ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *