പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു

പുല്‍പ്പള്ളി: തീര്‍ത്ഥാടന കേന്ദ്രമായ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫോറോന ദേവാലയ കവാടത്തിന് മുന്നില്‍ പുതിയതായി നിര്‍മ്മിച്ച പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കര്‍മ്മം മാനന്തവാടി രൂപത വികാരി ജനറാള്‍ ഫാ.പോള്‍ മുണ്ടോളിക്കല്‍ നിര്‍വ്വഹിച്ചു. ഫോറോന വികാരി ഫാ.ജോസ് തേക്ക നാടി, ഫാ.നിധിന്‍ ആലക്കാത്തടത്തില്‍, ഫാ.ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് മണ്ണൂര്‍, ഫാ.ജെയിംസ് കുളത്തിനാല്‍, സണ്ണി വട്ടമുറ്റം, തോമ്മാച്ചന്‍ കുപ്പിന്‍, വിനോദ് കാഞ്ഞുകാരന്‍, ജോണ്‍ മാന്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.



Leave a Reply