കാട്ടിക്കുളം,പടിഞ്ഞാറത്തറ,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ നരിക്കല്‍, തോല്‍പ്പെട്ടി ചെക്ക് പോസ്റ്റ്, തോല്‍പ്പെട്ടി ഹൈസ്‌കൂള്‍, വെള്ളറ എന്നീ പ്രദേശങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാക്കോട്ടുകുന്ന്, പുതുശ്ശേരിക്കടവ്, മൊയ്തൂട്ടിപ്പടി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനുകീഴില്‍ വരുന്ന ചെറുകരയില്‍ നാളെ (ചൊവ്വ) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply