April 20, 2024

ജോസ് (70) നിര്യാതനായി

0
Img 20220901 113800.jpg
മാനന്തവാടി: ഒരപ്പിലെ ജോസ് പറയിടത്തിൽ (70) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഐജു (അയർലൻഡ് ), സിസ്റ്റർ ഐവി തെരേസ, ഐബിഷ്, ഐബിറ്റ. മരുമക്കൾ : നീനു (അയർലൻഡ് ), നീതു (അധ്യാപിക, ജി.എച്ച്.എസ്. വാളാട്), സന്തോഷ് (ഗൂഡല്ലൂർ). സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം  4.30 -ന് യവനാർകുളം സെയ്ൻറ്  മേരീസ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *