ലഹരിക്കെതിരെ ബോധവല്‍കരണവുമായി സമസ്ത കേരള സുന്നി യുവജന സംഘം

വെള്ളമുണ്ട: സമസ്ത കേരള സുന്നി യുവജന സംഘം വയനാട് ജില്ലാ കമ്മിറ്റി ലഹരിക്കെതിരെ ബോധവല്‍കരണം ഉദ്ദേശിച്ച് നടത്തുന്ന ഗ്രാമസഞ്ചാരം വെള്ളമുണ്ട സോണ്‍ തല ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ.എസ് മുഹമ്മദ് സഖാഫി നിര്‍വ്വഹിച്ചു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദലി സഖാഫി പുറ്റാട്, സെക്രട്ടറി സുലൈമാന്‍ അമാനി, സോണ്‍ പ്രസിഡന്റ് ജാഫര്‍ സ്വാദിഖ് ഇര്‍ഫാനി, സാന്ത്വനം സെക്രട്ടറി മൊയ്തു സഅദി പുളിഞ്ഞാല്‍, എസ്‌ജെഎം ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ഷാമില്‍ ഇര്‍ഫാനി എന്നിവര്‍ സംസാരിച്ചു.



Leave a Reply