April 25, 2024

മുഫീദയുടെ മരണം അന്വേഷണം ഊർജിതപ്പെടുത്തണം : എസ്.ഡി.പി.ഐ

0
Img 20220903 Wa00712.jpg

തരുവണ:പുലിക്കാട് കണ്ടിയിൽ പൊയിൽ മുഫീദ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ കൃത്യവും സത്യസന്ധവുമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് എസ്.ഡി.പി.ഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
സിപിഐ (എം), ഡി.വൈ.എഫ്.ഐ സംഘടനാ നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നുള്ള ആരോപണങ്ങളും അന്വേഷണ വിധേയമാക്കണം.ഭരണ സ്വാധീനമുപയോഗിച്ച് കേസ് ഒതുക്കി തീർക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി. പ്രസിഡൻറ് പി.മുനീർ അധ്യക്ഷത വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *