IMG_20220903_193523.jpg

വിമുക്തി ലഹരി വിരുദ്ധ റാലി നടത്തി


AdAdAd
ബത്തേരി:വിമുക്തി ലഹരിവർജ്ജന മിഷന്റെ ഭാഗമായി  സുൽത്താൻ ബത്തേരി താലൂക്കിൽ നൂൽപ്പുഴ രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂൾളിലെ എസ്. പി. സി. വിദ്യാർത്ഥികളുമായി സഹകരിച്ച് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു . സ്കൂൾ എസ്. പി. സി. കോർഡിനേറ്റർമാരായ സിദ്ധാർത്ഥൻ,നിഷ.സി, എന്നിവർ ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബത്തേരി റേഞ്ചിലെ  വിമുക്തി കോഡിനേറ്റർമാരായ
പ്രിവന്റീവ് ഓഫീസർ രാജേഷ് എം, സിവിൽ എക്സൈസ് ഓഫീസർ അനൂപ്കുമാർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.