കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ബത്തേരി : ബത്തേരി എക്സൈസ് സർക്കിൾ പാർട്ടി വാഹന പരിശോധന നടത്തി വരവേ, മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് സുൽത്താൻബത്തേരി, നൂൽപ്പുഴ വില്ലേജിൽ, പൊൻകുഴി ശ്രീരാമ ക്ഷേത്രത്തിന് മുൻവശത്ത് നിന്നും
കോഴിക്കോട് കക്കുഴിപാലം മീനാക്ഷി വീട്ടിൽ രാജേഷ് സി ജി (32 ) യെ14 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു.
പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പക്ടർ അശോകുമാർ , പ്രിവന്റീവ് ഓഫിസർ ഏലിയാസ് .ഇ. വി, സിവിൽ എക്സൈസ് ഓഫിസർമാരായ മാനുവൽ ജിൻസൺ,നിക്കോളാസ് ജോസ് ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.



Leave a Reply