തരുവണ സർവീസ് സഹകരണ ബാങ്ക് ഓണാഘോഷം സംഘടിപ്പിച്ചു

തരുവണ: തരുവണ സർവീസ് സഹകരണ ബാങ്ക് ഓണാഘോഷം നടത്തി. ബാങ്ക് പ്രസിഡന്റ് കെ. ടി. മമ്മൂട്ടി, ഭരണ സമിതി അംഗങ്ങളായ മംഗലശ്ശേരി മാധവൻ മാസ്റ്റർ, ഉസ്മാൻ പള്ളിയാൽ, കേളു. എം, ടി. അബ്ദുള്ള, ടി. യുസഫ്, സജി. എം ഡി, ആസ്യ മൊയ്‌ദു, ബീന, മേഴ്‌സി, സെക്രട്ടറി വിജയേശ്വരി, സ്റ്റാഫ് അംഗങ്ങളായ റഫീഖ്, ബിൻസ്, അബ്ദുള്ള. വി, ബിജി, നിഷ, ശ്രീമണി തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply