ഡി.വൈ.എഫ്.ഐ ജില്ലാ യുവതീ കൺവെൻഷൻ നടത്തി

കൽപ്പറ്റ: ഡി.വൈ.എഫ്ഐ ജില്ലാ യുവതീ കൺവെൻഷൻ കൽപ്പറ്റയിൽ വെച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ചിന്താ ജെറോം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഇന്ദു പ്രഭ അദ്ധ്യയക്ഷയായി. ജില്ലാ സെക്രട്ടറി കെ റഫീഖ്, ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, അനിഷ സുരേന്ദ്രൻ, ജസീല ഷാനിഫ്, അനസ് റോസ്ന സ്റ്റെഫി, ജിതിൻ കെ ആർ, അർജ്ജുൻ ഗോപാൽ , സി എം രജനീഷ്, ബിനീഷ് മാധവ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു സ്വാഗതവും സഹിഷ്ണ ബിനീഷ് നന്ദിയും പറഞ്ഞു.
ഷിജി ഷിബു കൺവീനറും ഇന്ദു പ്രഭ ജോയിന്റ് കൺവീനറുമായ 19 അംഗ ജില്ലാ തല സബ് കമ്മിറ്റിയെ കൺവെൻഷനിൽ തെരെഞ്ഞെടുത്തു.



Leave a Reply