June 10, 2023

കോലമ്പറ്റ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

0
IMG-20220912-WA00682.jpg

മീനങ്ങാടി: മീൻ പിടിക്കാൻ വന്നവർ മീനങ്ങാടി കോലമ്പറ്റ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 
കൈത ഓല കൂട്ടത്തിൽ തടഞ്ഞ് മൃതദേഹം കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു. മീനങ്ങാടി പോലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *