IMG-20220912-WA00742.jpg

എം.ജി ലക്ഷ്മിക്കുട്ടി ടീച്ചർ(84) നിര്യാതയായി


AdAdAd

ന്യൂസ്‌വയനാട് ലേഖകൻ

മാനന്തവാടി: മാനന്തവാടി ചെറൂർ പ്രണവം വീട്ടിൽ പരേതനായ എൻ ഭാസ്ക്കരൻ മാസ്റ്ററുടെ ഭാര്യ എം.ജി ലക്ഷ്മിക്കുട്ടി ടീച്ചർ (84)
(റിട്ട പ്രധാനാധ്യാപിക എ. എൽ പി സ്കൂൾ കോക്കടവ്) നിര്യാതയായി. മക്കൾ: സതീഷ് (കോഴിക്കോട്) ഗിരീഷ്, സിതാര (ബാലുശേരി ), സാഹിത. മരുമക്കൾ: പുഷ്പ , മധു, ഷാജി.ശവസംസ്കാരം നാളെ ചൊവ്വ ഉച്ചതിരിഞ്ഞ് 12 മണിക്ക്.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.