റിനൈസൻസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശ്രീലത ടീച്ചർ സ്മാരക കവിതാ മത്സരം സംഘടിപ്പിക്കുന്നു

ചെറുകര: ചെറുകര റിനൈസൻസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മംഗലശ്ശേരി ശ്രീലത ടീച്ചർ സ്മാരക കവിതാ രചനാമത്സരം സംഘടിപ്പിക്കുന്നു.
18 നും 30 നും ഇടയിൽ പ്രായമുള്ള വയനാട് സ്വദേശികൾക്ക് മാത്രം മത്സരത്തിൽ പങ്കെടുക്കാം.സ്വന്തം രചന 2022 സെപ്റ്റംബർ 25ന് മുമ്പായി സെക്രട്ടറി, റിനൈസൻസ് ലൈബ്രറി, ചെറുകര, തരുവണ പി ഒ. പിൻ 670645* എന്ന മേൽവിലാസത്തിലോ *shibymj@gmail.com* എന്ന ഇ-മെയിലിലോ അയക്കുക.
രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:
ഷിബി.എം.ജെ: 9447004402
പ്രേംരാജ്.കെ: 9605105454
സുഫിയാൻ.വി.പി: 9048926778



Leave a Reply