ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത പരാതിയിൽ യുവാവ് അറസ്റ്റിലായി

മാനന്തവാടി : ഇരുപത്തിയാറുകാരിയായ ആദിവാസി യുവതിയെ ബലാൽസംഗം ചെയ്തതായി പരാതി യുവാവ് അറസ്റ്റിൽ. തവിഞ്ഞാൽ നാൽപ്പത്തിനാല് സ്വദേശിയായ മക്കോല ആറാംതൊടി ഷനോജ് (34) നെയാണ്. എസ്.എം.എസ് -ഡി.വൈ.എസ്.പി.യുടെ ചാർജ് വഹിക്കുന്ന മാനന്തവാടി ഡി.വൈ.എസ്.പി – എ.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഘത്തിൽ എ.എസ്.ഐമാരായ മോഹനൻ, രജിത, സീനിയർ സിവിൽ പോലീസ് ഓഫീസർ സാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.



Leave a Reply