വൈത്തിരി അപകടം പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വൈത്തിരി:ഇന്ന് രാവിലെ എട്ടരയോടെ പഴയ വൈത്തിരിയിലുണ്ടായ
ബസ്സപകടത്തിൽ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ജിതീഷ്,ഹഷീർ ,
ഡിൽന ഫാത്തിമ ,
സന ഫാത്തിമ, ഹംസ ,നസീം, നിഷാം,
ഷിയാന, തങ്കമണി, എന്നിവരെയാണ് സ്വകാര്യ
ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.
നിസ്സാര പരിക്കേറ്റവരെ പ്രാഥമീക ചികിത്സക്ക് ശേഷം വിട്ടയച്ചു. നിലവിൽ ആരുടെയും അപകടനില ഗുരുതരമല്ല.



Leave a Reply