സ്റ്റാഫ് നേഴ്സ് നിയമനം
കൽപ്പറ്റ : ജില്ലാ മാനസിക ആരോഗ്യ പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നു. യോഗ്യത – ബി.എസ്.സി/ജനറല്‍ നഴ്സിംഗ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം. സൈക്യാട്രി വിഭാഗത്തില്‍ പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 28 ന് രാവിലെ 10 ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04935 240 264.
Leave a Reply