കൽപ്പറ്റയിൽ വാഹന അപകടം : ബൈക്ക് യാത്രികന് പരിക്ക്

കൽപ്പറ്റ :എസ്. കെ. എം. ജെ .
സ്കൂളിന് മുമ്പിൽ അഞ്ച് മണിക്ക് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു.കൽപ്പറ്റയിൽ നിന്നും ബത്തേരിയിലെക്ക് പോകുന്ന നക്ഷത്ര എന്ന ബസ്സ് സ്കൂളിൻ്റെ മുന്നിൽ വെച്ച് കെ.എസ്. ആർ. ടി. സി യെ ഓവർടേക്ക് ചെയ്യവേ എതിരെ വന്ന ബൈക്കുമയി ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികന് ഗുരുതരമായി കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കുപറ്റിയ ആൾ ഹോസ്പിറ്റലിൽ ചികിത്സയിലാണ് . കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



Leave a Reply