എരിഞ്ഞടങ്ങാത്ത കനൽ: പുസ്തകം പ്രകാശനം ചെയ്തു

കൽപ്പറ്റ : ടി കെ മുസ്തഫ വയനാട് രചിച്ച 'എരിഞ്ഞടങ്ങാത്ത കനൽ' പ്രശസ്ത കവിയും ചിന്തകനുമായ എം വി ജനാർദനൻ മാസ്റ്റർ വിനീത രാമചന്ദ്രന് നൽകി പ്രകാശനം നിർവഹിച്ചു.
ആശ രാജീവ് അധ്യക്ഷത വഹിച്ചു.
സാബു നാരായണൻ, കെ ഷംസുദ്ധീൻ, ആർ റിതുപർണ്ണ, വി ബി പത്മനാഭൻ, കെ പി ഷൈനി, മധു നമ്പ്യാർ,അനൂപ് ഇട വിലത്ത്, ബാലചന്ദ്രൻ കീച്ചേരി, ടി കെ മുസ്തഫ എന്നിവർ പ്രസംഗിച്ചു.



Leave a Reply