ജില്ലയിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു

പൂതാടി : പൂതാടി പഞ്ചായത്തിൽ ആഫ്രിക്കൻപന്നി പ്പനി സ്ഥിരീകരിച്ചു. രോഗം ബാധിച്ച് പല ദിവസങ്ങളിലായി 95 പന്നികൾ ചത്തു. ഇരുളംകല്ലോണിക്കുന്ന് താന്നിക്കൽ ജോർജിന്റെ ഫാമിലാണ് ആഫ്രിക്കൻ പന്നിപനി സ്ഥിരീകരിച്ചത്. ഫാമിലെ 50 പന്നികളെ ദയാവധത്തിന് വിധേയമാക്കി. ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ ഫാമുകളിലെയും പന്നികളെ ദയാവധത്തിന് വിധേയമാക്കും.



Leave a Reply