പുല്‍പള്ളി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ നാളെ

പുല്‍പള്ളി: സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ നാളെ രാവിലെ 10നു ബാങ്ക് ഓഡിറ്റേറിയത്തില്‍ ചേരും. സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സമിതിയംഗം കെ.ജെ. ദേവസ്യ, എല്‍ഡിഎഫ് ജില്ലാ നേതാക്കളായ ബെന്നി കുറുമ്പാലക്കോട്ട, സ്‌കറിയ, ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നു കണ്‍വീനര്‍ ടി.ജെ. ചാക്കോച്ചന്‍ അറിയിച്ചു.



Leave a Reply