കാട്ടിക്കുളം,പടിഞ്ഞാറത്തറ,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ മുദ്രമൂല, നെട്ടമാനി, മേലെ അമ്പത്തിനാല്, ചേറൂര്‍ എന്നീ പ്രദേശങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പന്തിപൊയില്‍, കൊറ്റുകുളം എന്നീ പ്രദേശങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നടക്കല്‍, പീച്ചാംകോഡ് പമ്പ് എന്നീ പ്രദേശങ്ങളില്‍ നാളെ (ശനി) രാവിലെ 8 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.



Leave a Reply